25 April Thursday

എഫ്‌സിഐയിൽ 89 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021
ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ, മെഡിക്കൽ ഓഫീസർ തസ്‌തികകളിൽ ആകെ 89 ഒഴിവുണ്ട്‌.  അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ  ജനറൽ അഡ്‌മിനിസ്‌ട്രേഷൻ 30, ടെക്‌നിക്കൽ 27, അക്കൗണ്ട്‌സ്‌ 22, ലോ 8, മെഡിക്കൽ ഓഫീസർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാം.  ഒരാൾക്ക്‌ ഒരുതസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ 31. വിശദവിവരത്തിന്‌ https://www.recruitmentfci.in/

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top