26 April Friday

സിവിൽ സർവീസ് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Feb 6, 2022

upsc.gov.in.സിവിൽ സർവീസ് പരീക്ഷക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബിരുദം.  പ്രായം:  21 –- 32 . 2022 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. - പ്രാഥമികം, പ്രധാന പരീക്ഷകളാണിവ. അഭിമുഖവുമുണ്ടാകും.   തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവയാണ്‌  പ്രാഥമിക പരീക്ഷയുടെ കേന്ദ്രങ്ങൾ. പ്രധാനപരീക്ഷയുടെ കേന്ദ്രം തിരുവനന്തപുരമാണ്‌. upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി  ഫെബ്രുവരി 22 വൈകിട്ട്‌ ആറ്‌. വിശദവിവരത്തിന്‌ upsc.gov.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top