25 April Thursday

ഫോറസ്റ്റ് സർവീസ്

വെബ് ഡെസ്‌ക്‌Updated: Sunday Feb 6, 2022

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷക്ഷണിച്ചു. ആനിമൽ ഹസ്ബൻഡറി ആൻഡ്‌ വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദം നേടിയവരാകണം അപേക്ഷകർ.  അഗ്രികൾച്ചർ, ഫോറസ്ട്രി അല്ലെങ്കിൽ എൻജിനിയറിങ്‌ ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം  21 –-32. 2022 ആഗസ്‌ത്‌ ഒന്നിന്‌  32 വയസ്സ് തികയരുത്‌. പ്രിലിമിനറി, മെയിൻ പരീക്ഷകളും അഭിമുഖവും വഴിയാണ്‌ തെരഞ്ഞെടുപ്പ്‌. upsconline.nic.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22.  വിശദവിവരത്തിന്‌ upsc.gov.in. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top