26 April Friday

കെഎസ്ഇബിയിൽ അപ്രന്റിസ്‌ കെഎസ്‌ഇബിയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Sunday Feb 6, 2022

 എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും അവസരമുണ്ട്‌. രണ്ട് വിഭാഗത്തിലും 142 വീതം ഒഴിവാണുള്ളത്.  60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങില്‍ നേടിയ ബിടെക്.സ്റ്റേറ്റ് ടെക്നിക്കല്‍ ബോര്‍ഡ്/ യൂണിവേഴ്സിറ്റി ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍  ത്രിവത്സര ഡിപ്ലോമ. 2019, 20,21 വര്‍ഷങ്ങളില്‍ ബിരുദം/ഡിപ്ലോമ നേടണം.www.mhrdnats.gov.in വഴി നാഷണല്‍ വെബ് പോര്‍ട്ടലില്‍ എൻറോള്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.   എന്‍ റോള്‍ ചെയ്ത് ഒരു ദിവസത്തിനുശേഷം കെഎസ്‌ഇബിയിൽ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്പോര്‍ട്ടലില്‍ എന്‍റോള്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി ഏഴ്. കെഎസ്ഇബി യില്‍  -14.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top