04 July Friday

ഡൽഹി സബോർഡിനേറ്റ്‌ സർവീസസ്‌ 632 അധ്യാപകർ, ലൈബ്രേറിയൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022

വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‌ കീഴിലുള്ള അധ്യാപക, ലൈബ്രേറിയൻ തസ്‌തികകളിലേക്ക്‌ ഡൽഹി സബോർഡിനേറ്റ്‌ സർവീസസ്‌ സെലക്‌ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. 632 ഒഴിവുണ്ട്‌. ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ–-221,  ഡൊമസ്‌റ്റിക്‌ സയൻസ്‌ ടീച്ചർ–-201, ലൈബ്രേറിയൻ–-100, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(കംപ്യൂട്ടർ സയൻസ്‌) – -106, അസിസ്‌റ്റന്റ്‌ ടീച്ചർ(നഴ്‌സറി)–-4 എന്നിങ്ങനെയാണ്‌  ഒഴിവ്‌. പ്രായം 30 കവിയരുത്‌. എഴുത്തുപരീക്ഷയുണ്ടാവും. അവസാന തീയതി നവംബർ 18. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും  www.dsssb.delhi.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top