10 July Thursday

ഫാക്ടിൽ ടെക്‌നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022

കൊച്ചിയിലെ ഫെർട്ടിലൈസേഴ്‌സ്‌ ആൻഡ്‌ കെമിക്കൽസ്‌ ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ടെക്‌നീഷ്യൻ തസ്‌തികയിൽ 45 ഒഴിവുണ്ട്‌. ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിലാണ്‌ ജോലി. പുരുഷന്മാർക്ക്‌ മാത്രമേ അപേക്ഷിക്കാനാവൂ. പ്രായം 35 കവിയരുത്‌. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരെഞ്ഞെടുപ്പ്‌. അവസാന തീയതി നവംബർ 16.  വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.fact.co.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top