26 April Friday

കരസേനയിൽ- നേഴ്--സ്

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

വി-വി-ധ സൈനി-ക മെഡി-ക്കൽ- കോ--ളേജുകളി-ലേക്ക്-- നേഴ്--സി-ങ്-- കോ-ഴ്--സ്-- പ്രവേശനത്തി-ന്- അപേ-ക്ഷ ക്ഷണി-ച്ചു.- അവി-വാ-ഹി-തരാ-യ പെൺ-കുട്ടി-കൾ-ക്കും- വി-വാ-ഹമോ--ചനം- നേടി-യവർ-ക്കും- വി-ധവകൾ-ക്കും- അപേ-ക്ഷി-ക്കാം.- നാ-ലുവർ-ഷത്തെ ബി-എസ്--സി- (നേഴ്--സി-ങ്-)- കോ-ഴ്--സി-നാ-ണ്- ഇപ്പോൾ- അപേക്ഷ ക്ഷണി-ച്ചത്-.- 2019 ജൂ-ലൈ/ ഒക്ടോ-ബർ-  കോ-ഴ്--സ്-- ആരം-ഭി-ക്കുന്നത്-.- കോ-ഴ്--സ്--  വി-ജയകരമാ-യി- പൂ-റത്തി-യാ-ക്കി-യാൽ-  മി-ലി-ട്ടറി- നേഴ്--സി-ങ്-്-- സർ-വീ-സ്-- വി-ഭാ-ഗത്തിൽ- കമീ-ഷൻ-ഡ്-- ഓ-ഫീ-സർ- ആയി- സ്ഥി-രനി-യമനം- ലഭി-ക്കും.- യോ-ഗ്യ-ത 50 ശതമാ-നം- മാർ-ക്കോ-ടെ ഫി-സി-ക്--സ്-,- കെമി-സ്--ട്രി,- ബയോ-ളജി,- ഇം-ഗ്ലീ-ഷ്-- വി-ഷയങ്ങൾ- പഠി-ച്ച പ്ലസ്--ടു/ തത്തുല്യം.- റഗുലർ- രീ-തി-യിൽ- പഠി-ച്ച്-- ആദ്യ- അവസരത്തിൽ- പാ-സ്സാ-യവരേ അപേക്ഷി-ക്കാ-വൂ.- അവസാ-ന പരീ-ക്ഷ എഴുതി-യവർ-ക്കും- അവസാ-നവർ-ഷ വി-ദ്യ-ാർ-ഥി-കൾ-ക്കും- അപേക്ഷി-ക്കാം. നേഴ്--സി-ങ്-- കോ-ഴ്--സി-ന്- ചേരും-മുമ്പ്-- പ്ലസ്--ടു ജയി-ച്ച രേഖ ഹാ-ജരാ-ക്കണം. പ്രൈവറ്റ്,- ഓ-പ്പൺ സ്--കൂൾ- വി-ദ്യാർ-ഥി-കൾ-ക്കും- ഏതെങ്കി-ലും- വി-ഷയത്തിൽ- കമ്പാർ-ട്--മെന്റുള്ളവർ-ക്കും- അപേക്ഷിക്കാ--നാ-കി-ല്ല. ഉയരം- ചുരുങ്ങി-യത്-- 148 സെ.-മീ.- കുറഞ്ഞ തൂ-ക്കം- 49 കി-ലോ-ഗ്രാം,- മി-കച്ച കാ-ഴ്--ച ശക്തി-വേണം,- വൈദ്യ-പരി-ശോ-ധനക്ക്-- ശേഷമാ-ണ്- തെരഞ്ഞെടുപ്പ്-.- 1994 ഒക്ടോ-ബർ- ഒന്നി-നും- 2002 സെപ്--തം-ബർ- 30നും-- ഇടയിൽ- ജനി-ച്ചവരാ-കണം -(ഇരുതി-യതി-കളും- ഉൾ-പ്പെടെ)- അപേക്ഷകർ.- എഴുത്ത്--പരീ-ക്ഷ,- അഭി-മുഖം,- വൈദ്യ-പരി-ശോ-ധന എന്നി-വയുടെ അടി-സ്ഥാ-നത്തി-ലാ-ണ്- തെരഞ്ഞെടുപ്പ്-.- 2019 ജനുവരി-യിലാ-യി-രി-ക്കും- എഴുത്ത്--പരീ-ക്ഷ.- ഒന്നരമണി-ക്കൂർ- ദൈർ-ഘ്യ-മുള്ള ഒബ്--ജക്ടീ-വ്--മാ-തൃ-കയി-ലുള്ള പരീ-ക്ഷയാ-ണ്.- ജനറൽ ഇം-ഗ്ലീ-ഷ്-,- ബയോ-ളജി,- ഫി-സി-ക്--സ്--,-- കെമി-സ്--ട്രി,- ജനറൽ- ഇന്റലി-ജൻ-സ്- എന്നി-വയി-ൽ-നി-ന്നുള്ള ചോ-ദ്യ-ങ്ങളാ-ണുണ്ടാ-വുക. -കേരളത്തിൽ- തി-രുവനന്തപുരം,- കൊ-ച്ചി,- ഏഴി-മല (കണ്ണൂർ)- എന്നി-വി-ടങ്ങളാ-ണ്-  പരീ-ക്ഷാ-കേന്ദ്രങ്ങൾ.- എഴുത്ത്--പരീ-ക്ഷ ജയി-ക്കുന്നവർ-ക്ക്-- അഭി-മുഖമുണ്ടാ-കും. www.joinindianarmy.nic.in വഴി- ഓൺ-ലൈനാ-യി- അപേക്ഷി-ക്കാം. ഓൺ-ലൈനാ-യി- ഫീ--സുമടയ്--ക്കാം.-  അവസാ-ന തി-യതി- നവം-ബർ- 30.- വി-ശദവി-വരം- website ൽ.-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top