26 April Friday

തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

തമിഴ്നാട് ക്കന്റൈ ബാങ്ക്, ജനറ മാനേജ/ ഡെപ്യൂട്ടി ജനറ മാനേജ (ഐടി), ഡെപ്യൂട്ടി ജനറ മാനേജ (സ്പക്ഷ/ ക്രെഡിറ്റ് ഓഡിറ്റ് ഡ് മോണിറ്ററിങ്) തസ്തികയി  കരാ അടിസ്ഥാനത്തി നിയമിക്കും. യോഗ്യത ബന്ധപ്പെട്ട തസ്തികകളി പബ്ലിക്/ പ്രൈവറ്റ് ഷെഡ്യൂഡ് കൊമേഴ്സ്യ ബാങ്കി ജോലിചെയ്ത പരിചയം. പ്രായം നാപ്പത്തഞ്ചും അതിലധികവും. ഇന്റവ്യു വഴിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ The General Manager, Human Resources Development Department, Tamilnad Mercantile Bank Ltd, Head Office, No 57, V E Road, Thoothukudi  628002എന്ന വിലാസത്തി നവംബ ഒമ്പതിനകം ലഭിക്കണം.വിശദവിവരം www.tmb.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top