15 July Tuesday

സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ 
147 മാനേജർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ മാനേജറുടെ  147 ഒഴിവുണ്ട്‌. ചീഫ്‌ മാനേജർ ഐടി (ടെക്‌നിക്കൽ), സീനിയർ മാനേജർ ഐടി (ടെക്‌നിക്കൽ), മാനേജർ ഐടി (ടെക്‌നിക്കൽ), ചീഫ്‌ മാനേജർ (ഫങ്‌ഷണൽ), സീനിയർ മാനേജർ (ഫങ്‌ഷണൽ) എന്നിങ്ങനെയാണ്‌ അവസരം. ഓൺലൈൻ പരീക്ഷ മാർച്ച്‌ / ഏപ്രിൽ മാസത്തിൽ ഉണ്ടാവും. ഇന്റർവ്യൂവും മാർച്ച്‌/ ഏപ്രിൽ. കേരളത്തിൽ തിരുവന്തപുരം, കൊച്ചി എന്നിവ പരീക്ഷാകേന്ദ്രം.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 15. വിശദവിവരങ്ങൾക്ക്‌ www.centralbankofindia.co.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top