20 April Saturday

ബിഎസ്‌എഫിൽ 
1284 കോൺസ്‌റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ(ബിഎസ്‌എഫ്‌) കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) തസ്‌തികയിൽ 1284 ഒഴിവുണ്ട്‌. വനിതകൾക്കും അപേക്ഷിക്കാം. കോബ്ലർ, ടെയ്‌ലർ, കുക്ക്‌, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്‌റ്റർ ട്രേഡുകളിലാണ്‌ അവസരം. ട്രേഡ്‌ ടെസ്‌റ്റ്‌ ഉണ്ടാവും. യോഗ്യത: പത്താംക്ലാസ്‌ തത്തുല്യം. പ്രായം: 18–-25. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മാർച്ച്‌ 27. വിശദവിവരങ്ങൾക്ക്‌  www.rectt.bsf.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top