12 July Saturday

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി വിഭാഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി വിഭാഗത്തിൽ 192 ഒഴിവുണ്ട്. സെക്യൂരിറ്റി ഗാർഡ്‐ 190, സെക്യൂരിറ്റി സൂപ്പർവൈസർ‐  01, അസി. സെക്യൂരിറ്റി സൂപ്പർവൈസർ‐ 01 എന്നിങ്ങനെയാണ് ഒഴിവ്. ഒരു വർഷത്തേക്കാണ് നിയമനം. സൈനിക അർധസൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ച 60 വയസ്സ് പൂർത്തിയാവാത്ത ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം 50 രൂപയ്ക്ക് ദേവസ്വം ഓഫീസിൽനിന്ന് ലഭിക്കും. അപേക്ഷ അഡ്മിനിസ്ട്രേറ്റർ ,ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ എന്നവിലാസത്തിൽ ലഭിക്കണം.  അവസാന തിയതി മാർച്ച് ഒമ്പത്. വിശദവിവരം  www.guruvayurdevaswom.nic.in www.guruvayurdevaswom.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top