19 April Friday

എയർലൈൻ അലൈഡ് സർവീസിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

എയർഇന്ത്യയുടെ എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ‐01, ചീ ഫ് ഓഫ് ഐടി‐01, സിന്തറ്റിക് ഫ്ളൈറ്റ് ഇൻസ്ട്രക്ടർ‐02, കമാൻഡർ/ സീനിയർ ട്രയിനി പൈലറ്റ്, ട്രെയിനി കാബിൻ ക്രൂ‐16 (സതേൺ റീജൺ), സ്റ്റേഷൻ മാനേജർ‐ 14, ഇൻസ്ട്രക്ടർ(ടെക്നിക്കൽ)‐01 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷാഫോറം www.airindia.in  ൽ ലഭിക്കും. പൂരിപ്പിച്ച് തപാൽ/ സ്പീഡ്പോസ്റ്റ്/ കൊറിയർ ആയി Alliance Air, Personnel Department, Alliance Bhawan, Terminal-1B, IGI Airport, New Delhi-110037  എന്ന വിലാസത്തിൽ മാർച്ച് 23നകം ലഭിക്കത്തക്കവിധം അയക്കണം. വിശദവിവരം website ൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top