06 June Tuesday

മലബാർ ദേവസ്വം ബോർഡിൽ എക്സിക്യുട്ടീവ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

മലബാർ ദേവസ്വം ബോർഡിൽ എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് കഢ (കാറ്റഗറി നമ്പർ 1/2018) ഒമ്പത് ഒഴിവുണ്ട്. നാല്് ഒഴിവുകൂടി പ്രതീക്ഷിക്കുന്നു. യോഗ്യത: അംഗീകൃത ബിരുദം. പ്രായം 20‐27. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷാഫീസ് 500 രൂപ. എസ്സി/എസ്ടി 300 രൂപ.www.kdrb.kerala.gov www.kdrb.kerala.gov ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷമാത്രമേ സ്വീകരിക്കൂ.  അവസാന തിയതി മാർച്ച് 17.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top