17 September Wednesday

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 44 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ തസ്തികകളിലായി 44 ഒഴിവുണ്ട്. സോഫ്റ്റ്വേർ പ്രോഗ്രാമേഴ്സ് (ആൻഡ്രോയ്ഡ് ഡവലപ്പേഴ്സ് ഉൾപ്പെടെ)‐ 04, സോഫ്റ്റ്വേർ ടെസ്റ്റർ‐ 03, ഒറാക്കിൾ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ‐ 01, എംഎസ്എസ്ക്യുഎൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ‐ 01, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ‐ 04, ഡാറ്റാ അനാലിസിസ്‐ 10, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ (സൈബർ സെക്യൂരിറ്റിയിൽ പരിചയം)‐ 05, മാനേജർ (എച്ച്ആർ) ‐ 05,  ചീഫ് മാനേജർ ക്രെഡിറ്റ് (എസ്എംജിഎസ്‐IV) 10, ചീഫ് മാനേജർ (ബാലൻസ് ഷീറ്റ് ‐എസ്എംജിഎസ്‐കഢ) 01 എന്നിങ്ങനെയാണ് ഒഴിവ്. www.bankofmaharashtra.inwww.bankofmaharashtra.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത പ്രായം, അപേക്ഷിക്കേണ്ട തിയതി എന്നിവ വിശദമായി website ൽ ലഭിക്കും. അവസാന തിയതി ഫെബ്രുവരി 22.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top