20 April Saturday

ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

കേന്ദ്രസർക്കാർ സ്ഥാപനമായ വാരാണസി ടാറ്റാ മെമ്മോറിയൽ സെന്ററിന്റെ ഹോമി ബാബ ക്യാൻസർ ആശുപത്രിയിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് സർജറി, ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, അനസ്തീഷ്യ, റേഡിയേഷൻ ഓങ്കോളജി, റേഡിയോ ഡയഗ്നോസിസ്, പ്രിവന്റീവ് ഓങ്കോളജി, പാലിയേറ്റീവ് മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ), ജൂനിയർ എൻജിനിയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), സയന്റിഫിക് അസിസ്റ്റന്റ് ബി (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, പത്തോളജി), ഫാർമസിസ്റ്റ് ബി, ടെക്നീഷ്യൻ എ (മെഡിക്കൽ ഗ്യാസ്) തസ്തികകളിൽ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, ഉയർന്ന പ്രായപരിധി, തൊഴിൽ പരിചയം, ഓൺലൈനായി അപേക്ഷിക്കേണ്ടവിധം തുടങ്ങിയ വിശദവിവരത്തിന് https://tmc.gov.in. tmc.gov.in.ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി രണ്ട് വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ് ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 9. വിലാസം: HRD Department, Tata Memorial Hospital, 3rd Floor, Service Block building, Parel,Mumbai–400012–400012 .ഇ‐മെയിൽ hrdvaranasi@tmc.gov.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top