19 April Friday

എൻഐഎഫ്പിഎച്ച്എടിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാർവസ്റ്റ് ടെക്നോളജി ആൻഡ് ട്രെയിനിങ് (എൻഐഎഫ്പിഎച്ച്എടിടി) വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊസസിങ് വർക്കർഗ്രേഡ് മൂന്ന് 06, ഐസ്മാൻ 04, ഖലാസി 01 എന്നിങ്ങനെയാണ് ഒഴിവ്. പ്രായം 18‐25. അപേക്ഷിക്കുന്നത് സംബന്ധിച്ച വിശദവിവരം എംപ്ലോയ്മെന്റ് ന്യൂസ് 2018 ജനുവരി 13‐19 ലക്കം. വിലാസം: Director, National Institute Of Fisheries Post Harvest Technology and Training, P B No 1801, Foreshore Road, Cochin-682016.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top