29 March Friday

ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/ എൻജിനിയർ തസ്തികയിൽ ഒഴിവുണ്ട്. ഇലക്ട്രോണിക്സ്‐ 32, മെക്കാനിക്കൽ‐ 45, കംപ്യൂട്ടർ സയൻസ്‐ 29 എന്നിങ്ങനെ 106 ഒഴിവുണ്ട്. യോഗ്യത 65 ശതമാനം മാർക്കോടെ ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം: 35. എഴുത്തുപരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ ഏപ്രിൽ 22നാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാനതിയതി ഫെബ്രുവരി 20. വിശദവിവരത്തിന് www.isro.gov.inwww.isro.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top