24 April Wednesday

ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്ര സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021

 ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്രയിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ സ്‌കെയിൽ ഒന്ന്‌ ആൻഡ്‌ രണ്ട്‌ (പ്രോജക്ട്‌ 2021–-22) 190 ഒഴിവുണ്ട്‌. അഗ്രികൾച്ചറൽ ഫീൽഡ്‌ ഓഫീസർ(സ്‌കെയിൽ ഒന്ന്‌) 100, സെക്യൂരിറ്റി ഓഫീസർ(സ്‌കെയിൽ രണ്ട്‌) 10, ലോ ഓഫീസർ 10, എച്ച്‌ആർ/പേഴ്‌സണൽ ഓഫീസർ 10, ഐടി സപ്പോർട്‌ അഡ്‌മിനിസ്‌ട്രേറ്റർ 30, ഡിബിഎ(എംഎസ്‌എസ്‌ക്യുഎൻ/ ഒറാക്കിൾ) വിൻഡോസ്‌ അഡ്‌മിനിസ്‌ട്രേറ്റർ 12്രേ, പ്രൊഡക്ട്‌ സപ്പോർട്ട്‌ എൻജിനിയർ 3, നെറ്റ്‌വർക്ക്‌ ാൻഡ്‌ സെക്യൂരിറ്റി അഡ്‌മിന്‌സട്രേറ്റർ 10, ഇ മെയിൽ അഡ്‌മിസിസട്രേറ്റർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top