18 April Thursday

ഐഐടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021
ഗോവ ഫാർമാഗുഡിയിലെ ഐഐടിയിൽ അധ്യാപകേതര ജീവനക്കാരുടെ 17 ഒഴിവുണ്ട്. ഡെപ്യൂട്ടി രജിസ്ട്രാർ 2, അസിസ്റ്റന്റ് രജിസ്ട്രാർ 3, സ്പോർട്സ് ഓഫീസർ 1, സീനിയർ സൂപ്രണ്ട് 3, ജൂനിയർ സൂപ്രണ്ട് 2, ജൂനിയർ അസിസ്റ്റന്റ് 3, അസിസ്റ്റന്റ് സ്പോർട്സ് ഓഫീസർ 1, ജൂനിയർ ലൈബ്രറി ഇൻഫർമേഷൻ സൂപ്രണ്ട് 2 എന്നിങ്ങനെയാണ് ഒഴിവ്. www.iitgoa.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 26. വിശദവിവരം വെബ്സൈറ്റിൽ.
കാൺപൂർ ഐഐടിയിൽ സംവരണ വിഭാഗത്തിനായി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു. യോഗ്യത പിഎച്ച്ഡി. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 20. വിശദവിവരത്തിന് www.iitk.ac.in
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top