20 April Saturday

തിരുച്ചിറപ്പള്ളി 
എൻഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021

 തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്നോളജിയിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക തസ്തികകളിൽ 92 ഒഴിവുണ്ട്. ആർക്കിടെക്ചർ 4, കെമിക്കൽ എൻജിനിയറിങ് 2, കെമിസ്ട്രി 5, സിവിൽ എൻജിനിയറിങ് 13, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് 5, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് 7, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് 5, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് 10, എനർജി ആൻഡ് എൻവയോൺമെന്റ് 3, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് 3, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ് 4, മാനേജ്മെന്റ് സ്റ്റഡീസ് 3, മാത്തമാറ്റിക്സ് 4, മെക്കാനിക്കൽ എൻജിനിയറിങ് 5, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ് 8, ഫിസിക്സ് 2, പ്രൊഡക്ഷൻ എൻജിനിയറിങ് 9 എന്നിങ്ങനെയാണ് ഒഴിവുകൾ. www.nit. edu എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിച്ചശേഷം പ്രിന്റ് ഔട്ടും അനുബന്ധരേഖകളും സഹിതം തപാലിൽ അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 24, തപാൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ നാല്.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top