29 March Friday

ഡല്‍ഹിയിലെ ഹിറലാല്‍ ജെയിന്‍ സ്കൂളില്‍ അധ്യാപകന്‍, ക്ളര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

ഡല്‍ഹിയിലെ  എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ ഹിറലാല്‍ ജെയിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വിവിധ അധ്യാപക തസ്തികകളിലേക്കും ക്ളര്‍ക്ക് തസ്തികയിലും അപേക്ഷ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍ (ഒന്ന്), പിജിടി പൊളിറ്റിക്കല്‍ സയന്‍സ് (ഒന്ന്), ഇക്കണോമിക്സ് (ഒന്ന്) ടിജിടി നാച്വറല്‍ സയന്‍സ്(ഒന്ന്), ടിജിടി/എല്‍ടി സംസ്കൃതം (ഒന്ന്), ഹിന്ദി(ഒന്ന്), സോഷ്യല്‍ സയന്‍സ് (ഒന്ന്), സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (ഒന്ന്), അസിസ്റ്റന്റ് ടീച്ചര്‍ (ഒന്ന്), എല്‍ഡിസി (ഒന്ന്). വിലാസം: Manager, Hira Lal Jain Senior Secondary School (ID No-1208121), Sadar Bazar, Delhi-110006. E-mail:hljain1901@gmail.com.. അപേക്ഷിക്കേണ്ടവിധവും വിശദവിവരങ്ങളും Employment news Dated 26th aug.-1st Sept. 2017.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top