23 April Tuesday

കേന്ദ്ര സർവീസിൽ നിയമനം ജൂനിയർ/സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

ജൂനിയർ ഹിന്ദി  ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ,ജൂനിയർ ട്രാൻസ്‌ലേറ്റർ പരീക്ഷ –-2020ന്‌  സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്‌ ബി, നോൺ ഗസറ്റഡ്‌ തസ്‌തികയിൽ‌ സെൻട്രൽ സെക്രട്ടറിയറ്റ്‌ ഒഫീഷ്യൽ ലാംഗ്വേജ് സർവീസ്‌, റെയിൽവേ ബോർഡ്‌, ആംഡ്‌ ഫോഴ്‌സ്‌ ഹെഡ്‌ക്വാർടേഴ്‌സ്‌, സബ്‌ ഓർഡിനേറ്റ്‌ ഓഫീസുകൾ, കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലാണ്‌ നിയമനം.  ജൂനിയർ ട്രാൻസ്‌ലേറ്റർ/  ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ  275 ഒഴിവും സുനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ 8 ഒഴിവുമാണുള്ളത്‌. ഒഴിവുകളിലുണ്ടാകുന്ന വ്യത്യാസം വെബ്‌സൈറ്റ്‌ വഴി അറിയിക്കും. തസ്‌തികയുടെ പേരും കോഡും:
 Code A –- Junior Translator in Central Secretariat Official Language Service (CSOLS), B–- Junior Translator in M/o Railways (Railway Board),  C–- Junior Translator in Armed Forces Headquarters (AFHQ), D-- Junior Translator (JT)/Junior Hindi Translator (JHT) in


subordinate offices who have adopted Model RRs of
DoP&T for JT/ JHT, E–- Senior Hindi Translator in various Central


Government Ministries/ Departments/ Offices. യോഗ്യത:


കോഡ്‌ A  to D തസ്‌തികകളിൽ യോഗ്യത
Master’s degree of a recognized University in Hindi with English as a compulsory or elective subject or as the medium of examination at the degree level/ Master‟s degree in English with Hindi as a compulsory or elective


subject or as the medium of examination at the degree level/ Master‟s degree in any subject other than Hindi or English, with Hindi medium and English as a compulsory or elective subject or as the medium of a examination at the degree level/ Master‟s degree in any subject other than Hindi or English,with English medium and Hindi as a compulsory or elective subject or as the medium of examination at the degree level/ Master‟s Degree in any subject other than Hindi or English, with Hindi and English as compulsory or elective subjects or either of the two as a medium of examination and the other as a compulsory or elective subject at degree level and Recognized Diploma or Certificate course in translation from Hindi to English & vice versa or two years‟ experience of translation work from Hindi to English and vice versa in Central or State Government Office, including Government of India Undertaking.


കോഡ്‌ E  (Senior Hindi Translator in various Central Government Ministries/Departments / Offices) തസ്‌തികയിൽ  യോഗ്യത
Master’s degree of a recognized University in Hindi with English as a compulsory or elective subject or as the medium of examination at the degree level/ Master‟s degree in English with Hindi as a compulsory or elective subject or as the medium of examination at the degree level/ Master‟s degree in any subject other than Hindi or English, with Hindi medium and English as a compulsory or elective subject or as the medium of a examination at the degree level/ Master‟s degree in any subject other than Hindi or English, with English medium and Hindi as a compulsory or elective subject or as the medium of examination at the degree level/
Master‟s Degree in any subject other than Hindi or English, with Hindi and English as compulsory or elective subjects or either of the two as a medium of examination and the other as a compulsory or elective subject at degree level and Recognized Diploma or Certificate course in translation from Hindi to English & viceversa or three years‟ experience of translation work from Hindi to English and vice versa in Central or State Government Office, including Government of India Undertaking. പ്രായം 18–-30. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. കംപ്യൂട്ടർ അധിഷ്‌ഠിതപരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. രണ്ട്‌ പേപ്പറുണ്ടാകും പേപ്പർ രണ്ട്‌ വിവരണാത്മകമാണ്‌. സ്‌റ്റാഫ്‌ സെലക്ഷൻ കമീഷന്റെ കർണാടക, കേരള റീജണിൽ ലക്ഷദ്വീപ്‌, കർണാടകം, കേരളം എന്നിവയാണ്‌ ഉൾപ്പെടുക. ഈ റീജണിൽ ബംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവയാണ്‌ പരീക്ഷാകേന്ദ്രങ്ങൾ.

വിലാസം: Regional Director (KKR),
Staff Selection Commission, 1st Floor, “E” Wing, Kendriya
Sadan, Koramangala, Bengaluru, Karnataka-560034
(www.ssckkr.kar.nic.in). വിശദവിവരത്തിനും അപേക്ഷിക്കാനും https://ssc.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top