29 March Friday

ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽസയൻസിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

മുംബൈയിലെ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌  സോഷ്യൽസയൻസിൽ  അധ്യാപകരുടെ 22 ഒഴിവുണ്ട്‌. സ്‌കൂൾ ഓഫ്‌ ഹെൽത്ത്‌ സിസ്‌റ്റംസ്‌ സ്‌റ്റഡീസ്‌ 2, സ്‌കൂൾ ഓഫ്‌ സോഷ്യൽ വർക്‌ 2, സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റ്‌ ആൻഡ്‌ ലേബർ സ്‌റ്റഡീസ്‌ 4, സ്‌കൂൾ ഓഫ്‌ ഹ്യൂമൺ ഇക്കോളജി 1,  സ്‌കൂൾ ഓഫ്‌ ഹാബിറ്റാറ്റ്‌ സ്‌റ്റഡീസ്‌ 2, സ്‌കൂൾ  ഓഫ്‌ മീഡിയ ആൻഡ്‌ കൾച്ചറൽ സ്‌റ്റഡീസ്‌ 2,  ജാംഷഡ്‌ജി ടാറ്റ ടാറ്റ സ്‌കൂൾ ഓഫ്‌ ഡിസാസ്‌റ്റർ സ്‌റ്റഡീസ്‌ 3, സെന്റർ ഫോർ സോഷ്യൽ എക്‌സ്‌ക്ലൂഷൻ ആൻഡ്‌ ഇൻക്ലൂഷൻ 1 ഓഫ്‌ ക്യാമ്പസുള്ള ഗുവാഹത്തി 3, തുൽജാപൂർ 1, ഹൈദരാബാദ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനും www.tiss.edu എന്ന website  കാണുക. അവസാന തിയതി ജൂലൈ 10.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top