02 July Wednesday

തിരുവനന്തപുരം 
ശ്രീചിത്രയിൽ 
30 ജനറൽ 
അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ ജനറൽ അപ്രന്റിസ്‌ തസ്‌തികയിൽ 30 ഒഴിവുണ്ട്‌. യോഗ്യത: ബിരുദം. ഉയർന്ന പ്രായം: 35. എഴുത്തുപരീക്ഷ ജൂൺ 13 രാവിലെ 10ന്‌.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ എട്ട്‌. വിശദവിവരങ്ങൾക്ക്‌ www.sctimst.ac.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top