20 April Saturday

ഐഒസിയിൽ 
എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ(IOC) (എൻജിനിയർ/ ഓഫീസർ തസ്‌തികയിൽ വിവിധ ഒഴിവിലേക്ക്‌ അപേക്ഷിക്കാം. കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണ്‌ അവസരം. ബിഇ/ ബിടെക്‌ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഗേറ്റ്‌ 2023 സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. അഭിമുഖം, ഗ്രൂപ്പ്‌ ഡിസ്‌കഷൻ, ഗ്രൂപ്പ്‌ ടാസ്‌ക്‌ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 22. വിശദവിവരങ്ങൾക്ക്‌ www.iocl.com കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top