29 March Friday

കണ്ണൂർ വിമാനത്താവളത്തിൽ 
ഫയർ ആൻഡ്‌ 
റെസ്‌ക്യു ഓപ്പറേറ്റർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (KIAL) ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓപ്പറേറ്റർ തസ്‌തികയിൽ 12 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. യോഗ്യത: പന്ത്രണ്ടാം ക്ലാസ്‌ വിജയം, ഹെവി വെഹിക്കിൾ ലൈസൻസ്‌, ബിഎൽഎസ്‌ അല്ലെങ്കിൽ ഇന്ത്യൻ റെഡ്‌ക്രോസ്‌ സൊസൈറ്റി നൽകുന്ന ഫസ്‌റ്റ്‌ എയ്‌ഡ്‌ സർട്ടിഫിക്കറ്റ്‌, അംഗീകൃത ആശുപത്രിയിൽ നിന്നുള്ള സിപിആർ പരിശീലന സർട്ടിഫിക്കറ്റ്‌.  പ്രായം 40 കവിയരുത്‌.  അപേക്ഷ ഓൺലൈനായി ജൂൺ ഏഴിനകം അയക്കണം. വിശദവിവരങ്ങൾക്ക്‌ www.kannurairport.aero/careers കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top