05 July Saturday

നാഷണൽ ഹൈവേ അതോറിറ്റിയിൽ 
50 ഡെപ്യൂട്ടി മാനേജർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

നാഷണൽ ഹൈവേ അതോറിറ്റിയിൽ (NHAI) 50 ഡെപ്യൂട്ടി മാനേജറുടെ (ടെക്‌നിക്കൽ) ഒഴിവുണ്ട്‌. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. യുപിഎസ്‌സിയുടെ എൻജിനിയറിങ്‌ സർവീസസ്‌ പരീക്ഷ (സിവിൽ)യുടെ മെരിറ്റിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഓൺലൈനായു അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക്‌ http://www.nhai.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top