12 July Saturday

ഡൽഹി സബോഡിനേറ്റ്‌ സർവീസിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

ഡൽഹി സബോഡിനേറ്റ്‌  സർവീസിൽ അധ്യാപകരുടെ 5807 ഒഴിവുണ്ട്‌. ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–ബംഗാളി(സ്‌ത്രീ) 1, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–ഇംഗ്ലീഷ്‌(പുരുഷ) 1029, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–ഇംഗ്ലീഷ്‌(സ്‌ത്രീ) 961, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–ഉർദു (പുരുഷ) 346, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–ഉർദു (സ്‌ത്രീ) 571, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–സംസ്‌കൃതം (പുരുഷ) 866, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–സംസ്‌കൃതം (സ്‌ത്രീ) 1159, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–പഞ്ചാബി (പുരുഷ) 382, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–പഞ്ചാബി (സ്‌ത്രീ) 492 എന്നിങ്ങനെയാണ്‌ ഒഴിവ്‌. എല്ലാ തസ്‌തികകളിലും  ടീച്ചിങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വേണം. രണ്ട്‌ ഘട്ടമായുള്ള പരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. www.dsssb.delhi.gov.in ‌വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ജൂലൈ മൂന്ന്‌. വിശദവിവരം വെബ്‌സൈറ്റിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top