25 April Thursday

എൽഐസി ഹൗസിങ് ഫിനാൻസിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

ഐസി ഹൗസിങ് ഫിനാസി അസോസിയറ്റ് തസ്തികയി ആറ് ഒഴിവുണ്ട്. ഡെഹി , കൊക്കത്ത, ബംഗളൂരു, ഭോപ്പാ, മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. യോഗ്യത സോഷ്യൽവർക്കിലോ റൂറ മാനേജ്മെന്റിലോ ബിരുദാനന്തര ബിരുദം, ഒരുവഷത്തെ പ്രവൃത്തിപരിചയം. കുറഞ്ഞത് 55 ശതമാനം മാക്ക് നേടണം. റെഗുല ബിരുദമേ പരിഗണിക്കൂ. പ്രായം 2330. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂ ഏഴ്. വിശദവിവരത്തിന് www.lichousing.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top