26 April Friday

നാഷണൽ ക്യാപ്പിറ്റൽ റീജിയൻ ട്രാൻസ്പോർട്ട്‌ കോർപറേഷനിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

ഡൽഹിയിലെ നാഷണൽ ക്യാപ്പിറ്റൽ റീജിയൻ ട്രാൻസ്പോർട് കോർപറേഷനിൽ 20 ഒഴിവുണ്ട്. സിവിൽ എൻജിനിയർമാർക്കും ആർക്കിടെക്ടുമാർക്കും അപേക്ഷിക്കാം മൂന്ന് വർഷത്തേക്ക് കരാർ നിയമനമാണ്. രണ്ട് വർഷത്തേക്ക് സെക്യൂരിറ്റി ബോണ്ടുണ്ടായിരിക്കും. അസിസ്റ്റന്റ് സൈറ്റ് അസോസിയറ്റ് 9, അസിസ്റ്റന്റ് ഡിശസെ എക്സ്പേട് 3, അസിസ്റ്റന്റ് ക്കിടെക്ട് 3, അസോസിയറ്റ് കിടെക്റ്റ് 2, സീനിയ ഡിസൈ എക്സ്പേട് 1, ഡെപ്യൂട്ടി ചീഫ്  കിടെക്ട് 2 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂ 11. വിശദവിവരത്തിന് www.ncrtc.in 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top