29 March Friday

സതേൺ റെയിൽവേയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

സതേൺ റെയിൽവേയുടെ വിവിധ വർക്ക്ഷോപ്പുകളിലേക്ക് അപ്രന്റിസ് 3378 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.  ക്യാരേജ് വർക്ക്സ് പെരമ്പൂർ 936, സെൻട്രൽ വർക്ക് ഷോപ്പ്, ജിഒസി 756, സിഗ്നൽ ആൻഡ്ടെലികോം വർക്ക്ഷോപ്പ് പോധന്നൂർ 1686. യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട വിഷയത്തിലെ ഐടിഐയും. പ്രായം: 18‐24. മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ലിസ്റ്റിൽനിന്നാണ് തെരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 30. വിശദവിവരത്തിന് www.sr.indianrailways.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top