06 July Sunday

കണ്ണൂര്‍ വിമാനത്താവളത്തില്‍ 88 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2017

കണ്ണൂര്‍ വിമാനത്താവളത്തില്‍ 15 തസ്തികകളിലായി 88 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍നിയമനമാണ്. വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്ക് ഉയര്‍ന്നപ്രായത്തിലും മുന്‍പരിചയത്തിലും ഇളവ്.


ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍, സീനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്), സീനിയര്‍ മാനേജര്‍ (ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ്), സീനിയര്‍ മാനേജര്‍ (എച്ച്ആര്‍), സീനിയര്‍ മാനേജര്‍ (സിവില്‍ എന്‍ജിനിയറിങ്), സീനിയര്‍ മാനേജര്‍ (ഫയര്‍), മാനേജര്‍ (എയര്‍സൈഡ്/ടെര്‍മിനല്‍ ഓപ്പറേഷന്‍സ്/എയര്‍പോര്‍ട്ട് സെക്യൂരിറ്റി), മാനേജര്‍/അസിസ്റ്റന്റ് മാനേജര്‍ (ഫയര്‍), അസിസ്റ്റന്റ് മാനേജര്‍ (ടെര്‍മിനല്‍ ഓപ്പറേഷന്‍സ്/ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ്/എയര്‍പോര്‍ട്ട് സെക്യൂരിറ്റി), സൂപ്പര്‍വൈസര്‍ (ഫയര്‍), ജൂനിയര്‍ മാനേജര്‍ (എയര്‍സൈഡ്/ടെര്‍മിനല്‍ ഓപ്പറേഷന്‍സ്/എയര്‍പോര്‍ട്ട് സെക്യൂരിറ്റി), ജൂനിയര്‍ എക്സിക്യൂട്ടീവ് (എയര്‍സൈഡ് ഓപ്പറേഷന്‍സ്/ഫിനാന്‍സ്/ഓഫീസ് സപ്പോര്‍ട്ട്/എന്‍ജിനിയറിങ്/ടെര്‍മിനല്‍ ഓപ്പറേഷന്‍സ്/എച്ച്ആര്‍/ഐടി ആന്‍ഡ് ഇലക്ട്രോണിക്സ്), ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓപ്പറേറ്റര്‍.
http://www.kannurairport.in/  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  10 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top