24 April Wednesday

ചെന്നൈ പെട്രോളിയത്തില്‍ ട്രെയ്നി: 56 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2017

ഇന്ത്യന്‍ഓയില്‍കോര്‍പറേഷന്റെ ചെന്നൈ പെട്രോളിയം കോര്‍പറേഷനില്‍ 56 ഒഴിവ്.
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (പ്രൊഡക്ഷന്‍) ട്രെയ്നി, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് (ക്വാളിറ്റി കണ്‍ട്രോള്‍) ട്രെയ്നി, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നീ മേഖലകളില്‍ ഒഴിവ്.

ഹിന്ദി ട്രാന്‍സ്ലേറ്റര്‍, അക്കൌണ്ട്സ് അസിസ്റ്റന്റ്, ഹിന്ദി ട്രാന്‍സ്ലേറ്റര്‍ എന്നീ ഒഴിവുകളും.
https://www.cpcl.co.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  31 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top