25 April Thursday

അസം റൈഫിൾസിൽ 
റൈഫിൾമാൻ/റൈഫിൾ വുമൺ

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

 അസം റൈഫിൾസിൽ  റൈഫിൾമാൻ/റൈഫിൾ വുമൺ (ജനറൽ ഡ്യൂട്ടി) തസ്തികയിലെ 104 ഒഴിവുകളിലേക്ക്‌ സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു.  

കായികതാരങ്ങളാണ്‌ അപേക്ഷിക്കേണ്ടത്‌. ഷില്ലോങ്ങിലും ഗുവാഹത്തിയിലും ഇന്ത്യയിലെ മറ്റ് നിയുക്തസ്ഥലങ്ങളിലുമാണ്‌ നിയമനം. യോഗ്യത: 10–--ാം ക്ലാസ്‌ ജയിക്കണം. 
കൂടാതെ ഏതെങ്കിലും അന്തർദേശീയ മത്സരം, ദേശീയ മത്സരങ്ങൾ, അന്തർ-സർവകലാശാല ടൂർണമെന്റുകൾ, ദേശീയ സ്‌പോർട്‌സ്/ഗെയിമുകൾ, ദേശീയ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിൽ ദേശീയ അവാർഡ് ജേതാവ് എന്നിവയിൽ പങ്കെടുത്തവരാകണം. 2022 ജൂലൈ നാലിനാണ്‌ റിക്രൂട്ട്‌മെന്റ്‌ റാലി. 
ഓൺലൈനായി  അപേക്ഷിക്കേണ്ട അവസാന തീയതി  ഏപ്രിൽ 30-.വിശദവിവരത്തിന് www.assamrifles.gov.in 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top