26 April Friday

എൻഎൽസിയിൽ 
ഗ്രാജ്വേറ്റ് എക്‌സിക്യൂട്ടീവ് ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

 നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ  ഗ്രാജ്വേറ്റ് എക്‌സിക്യൂട്ടീവ് ട്രെയിനി  തസ്തികയിലെ 300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ്‌ 2022 സ്‌കോർ പ്രകാരമാണ്‌ നിയമനം. തമിഴ്‌നാട്, രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മുഴുവൻ സമയ അടിസ്ഥാനത്തിലാണ്‌ നിയമനം. അവസാന തീയതി ഏപ്രിൽ 11. വിശദവിവരത്തിന്‌ web.nlcindia.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top