24 April Wednesday

പഞ്ചാബ്‌ നാഷണൽ ബാങ്കിൽ 
പാർട്‌ടൈം സ്വീപ്പർ

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

 പഞ്ചാബ്‌ നാഷണൽ ബാങ്കിൽ പാർട്‌ടൈം സ്വീപ്പർ തസ്‌തികയിൽ ഒഴിവുണ്ട്‌.  കോഴിക്കോട്‌ 8, കണ്ണൂർ 1, മലപ്പുറം 7, വയനാട്‌ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  യോഗ്യത: പത്താം ക്ലാസ്സ്‌  ജയിക്കേണ്ട. പ്രായം 18–-24.  2022 ജനുവരി  ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം  കണക്കാക്കുന്നത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16. വിലാസം: The Functional Manager (HRD), Punjab Bank, Circle office, Kozhikode, Shatabdi Bhavan, Mini Bypass Road, Govindapuram P O, Kozhikode-_673016.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top