29 March Friday

കേന്ദ്രസാഹിത്യ അക്കാദമിയിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

കേന്ദ്രസാഹിത്യ അക്കാദമിയിൽ ഡെപ്യൂട്ടി സെക്രട്ടറി (സെയിൽസ്) 01 ഒഴിവ്. യോഗ്യത ബിരുദാനന്തര ബിരുദം, സെയിൽസ് മാനേജ്മെന്റിൽ ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. ഉയർന്ന പ്രായം 50. സീനിയർ അക്കൗണ്ടന്റ് 01 ഒഴിവ്. യോഗ്യത കൊമേഴ്സിൽ ബിരുദം. അക്കൗണ്ടിങിൽ അഞ്ച് വർഷത്തെ പരിചയം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. പബ്ലിക്കേഷൻ അസി. 01 ഒഴിവ്. യോഗ്യത ബിരുദം, പ്രിന്റിങിൽ ഡിപ്ലോമ. ഉയർന്ന പ്രായം 30. ടെക്നിക്കൽ അസി. 01 ഒഴിവ്. യോഗ്യത ബിരുദം, ബുക്ക് പബ്ലിഷിങിൽ ഡിപ്ലോമ. ഉയർന്ന പ്രായം 30. അപേക്ഷSecretary, Sahitya Akademi, Rabindra Bhavan, 35, Ferozeshah Road, New Delhi 11001 എന്ന വിലാസത്തിൽ ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top