20 April Saturday

ആർമി ഓർഡനൻസ്‌ കോർപ്‌സിൽ 1793 ട്രേഡ്‌സ്‌മാൻ മേറ്റ്‌/ ഫയർമാൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള സെക്കന്തരാബാദിലെ ആർമി ഓർഡനൻസ്‌ കോർപ്‌സിൽ സിവിലിയൻ തസ്‌തികളിലേക്ക്‌ അപേക്ഷിക്കാം. 1793 ഒഴിവുണ്ട്‌. ട്രേഡ്‌സ്‌മാൻ മേറ്റ്‌ :1249, ഫയർമാൻ –-544. നോർത്തേൺ, ഈസ്‌റ്റേൺ, വെസ്‌റ്റേൺ, സതേൺ, സൗത്ത്‌ വെസ്‌റ്റേൺ, സെൻട്രൽ വെസ്‌റ്റ്, സെൻട്രൽ ഈസ്‌റ്റ്‌ എന്നീ ഏഴ്‌ റീജിയണുകളിലാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17. വിശദവിവരങ്ങൾക്ക്‌  www.aocrecruitment.gov.in  കാണുക.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top