15 July Tuesday

കോസ്‌റ്റ്‌ ഗാർഡിൽ 
255 നാവിക്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിൽ നാവിക്‌ തസ്‌തികയിൽ 255 ഒഴിവുണ്ട്‌. ജനറൽ ഡ്യൂട്ടി, ഡൊമസ്‌റ്റിക്‌ ബ്രാഞ്ച്‌ വിഭാഗങ്ങളിലാണ്‌ അവസരം. പുരുഷന്മാർക്ക്‌ അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്‌, പ്ലസ്‌ടു. എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുണ്ടാവും.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16. വിശദവിവരങ്ങൾക്ക്‌  www.joinindiancostguard.cdac.in. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top