23 April Tuesday

കിഫ്‌ബി 
21 കൺസൾട്ടന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 കിഫ്‌ബിയിൽ ഒഴിവുള്ള വിവിധ തസ്‌തികയിലേക്ക്‌ സംസ്ഥാന സർക്കാരിന്‌ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡവല്‌മെന്റ്‌ (സിഎംഡി) അപേക്ഷ ക്ഷണിച്ചു. 

ജൂനിയർ കൺസൾട്ടന്റ്‌, കൺസൾട്ടന്റ്‌, ഡ്രാഫ്‌റ്റ്‌സ്‌മാൻ തസ്‌തികകളിൽ 21 ഒഴിവുണ്ട്‌. 
കരാർ നിയമനം. എൻജിനിയറിങ്‌ ബിരുദം/ഡിപ്ലോമയുള്ളവർക്ക്‌ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. വിശദവിവരങ്ങൾക്ക്‌ www.kcmd.in കാണുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top