02 July Wednesday

സൗദി 
അറേബ്യയിൽ 
നഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ഒഴിവിലേക്ക്‌ കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‌ ഡവലപ്‌മെന്റ്‌ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌ പ്രമോഷൻ കൺസൾട്ടന്റ്‌ ലിമിറ്റഡ്‌ (ODEPC) മുഖേന അപേക്ഷിക്കാം. ബിഎസ്‌സി നഴ്‌സിങ്‌/ പിബിബിഎസ്‌സി നഴ്‌സിങ്‌ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഉയർന്ന പ്രായം 40. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. വിശദവിവരങ്ങർക്ക്‌ www.odepc.kerala.gov.in കാണുക. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top