25 March Saturday

കെഎസ്‌ഐഡിസിയിൽ 
എക്‌സിക്യൂട്ടീവ്‌, 
കൺസൾട്ടന്റ്‌, 
എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 കേരള സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ ഡവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡിൽ
(KSIDC) ബിസിനസ്‌ ഡവലപ്‌മെന്റ്‌ എക്‌സിക്യൂട്ടീവ്‌, ഐടി കൺസൾട്ടന്റ്‌, പ്രോജക്ട്‌ എൻജിനിയർ, പ്രോജക്ട്‌ എക്‌സിക്യൂട്ടീവ്‌  തസ്‌തികകളിൽ 13 ഒഴിവുണ്ട്‌.എൻജിനിയറിങ്‌ ബിരുദം,  എംബിഎ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങൾക്ക്‌  www.ksidc.org, www.kcmd.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top