20 April Saturday

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ടെക്‌നീഷ്യന്റെ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ടെക്‌നീഷ്യന്റെ 60  ഒഴിവുണ്ട്‌. അസി. പ്രോസസ്‌ ടെക്‌നീഷ്യൻ, അസി. ബോളർ ടെക്‌നീഷ്യൻ, അസി. ഫയർ ആൻഡ്‌ സേഫ്‌റ്റി ഓപറേറ്റർ, അസി. മെയ്‌ന്റനൻസ്‌ ടെക്‌നീഷ്യൻ(ഇലക്‌ട്രിക്കൽ) എന്നിവയാണ്‌ ഒഴിവ്‌. എൻജിനിയറിങ്‌/ സയൻസ്‌ ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 18–-25. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങൾക്ക്‌  www.hindustanpetroleum.com കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top