19 April Friday

പി എസ് സി വാർത്തകൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 അർഹതാപട്ടിക പ്രസിദ്ധീകരിക്കും

വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) എൻസിഎ–-

എസ് സിസിസി, മുസ്ലിം (കാറ്റഗറി നമ്പർ 623/2021, 624/2021).

    കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 137/2021).

കേരള സെറാമിക്സ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 188/2022).

ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡിൽ ചീഫ് സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 190/2022).

സർക്കാർ ഉടമസ്ഥതയിലുളള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ (കെഎസ്എഫ്ഇ/കെഎസ്ഇബി/കെഎംഎംഎൽ തുടങ്ങിയവ) ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2/ക്ലർക്ക് ഗ്രേഡ് 1/ടൈംകീപ്പർ ഗ്രേഡ് 2/ സീനിയർ  അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക് തുടങ്ങിയവ (കാറ്റഗറി നമ്പർ 26/2022).

കേരള ജല അതോറിറ്റിയിൽ എൽഡി ക്ലർക്ക് –- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 651/2021).

കേരള ജല അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 487/2020).

കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ കംപ്യൂട്ടർ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 78/2021).

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 517/2021).

കരകൗശല വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (സ്റ്റെനോഗ്രാഫർ ഗ്രേഡ് 2) (കാറ്റഗറി നമ്പർ 159/2022).

സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 153/2022).

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെലഫോൺ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 59/2022).

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ എൽഡി സ്റ്റെനോ (കാറ്റഗറി നമ്പർ 108/2022).

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 103/2022, 104/2022).

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ) (കാറ്റഗറി നമ്പർ 295/2021).

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോൺസ്ട്രേറ്റർ (ഇൻസ്ട്രുമെന്റ് ടെക്നോളജി) (കാറ്റഗറി നമ്പർ 296/2021).

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളേജുകൾ) ഇൻസ്ട്രക്ടർ ഗ്രേഡ് 1 (ഇൻഫർമേഷൻ ടെക്നോളജി) (കാറ്റഗറി നമ്പർ 193/2020).

 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളേജുകൾ) ഇൻസ്ട്രക്ടർ ഗ്രേഡ് 1 (കംപ്യൂട്ടർ എൻജിനീയറിങ്) (കാറ്റഗറി നമ്പർ 194/2020).

പുരാവസ്തു വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 506/2021).

തിരുവനന്തപുരം, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 659/2021).

കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം)–- ഒന്നാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 267/2020).

കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ജനറൽ) (കാറ്റഗറി നമ്പർ 7/2021).

കരകൗശല വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 38/2020, 309/2018).

 

സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ, എൻസിഎ ഹിന്ദുനാടാർ

(കാറ്റഗറി നമ്പർ 252/2021, 494/2021).

മലബാർ സിമന്റ്സ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലർക്ക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 68/2020).

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 147/2020).

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 112/2020).

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)(പട്ടികവർഗം) (കാറ്റഗറി നമ്പർ 213/2019).

 

അഭിമുഖം നടത്തും

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ് –- രണ്ടാം എൻസിഎ –- 

എസ് സിസിസി(കാറ്റഗറി നമ്പർ 509/2022).

ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം) (കാറ്റഗറി നമ്പർ 421/2022).

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി കെമിസ്ട്രി (പട്ടികവർഗം) (കാറ്റഗറി നമ്പർ 454/2022).

ഓൺലൈൻ പരീക്ഷ നടത്തും

വിവിധ ജില്ലകളിൽ വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ –- എൻസിഎ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എൽസി/എഐ, ഒബിസി. (കാറ്റഗറി നമ്പർ 700/2021, 701/2021, 702/2021, 703/2021, 704/2021).

കേരള ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡിൽ ബോയിലർ അറ്റൻഡന്റ് (കാറ്റഗറി നമ്പർ 156/2022). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (ഓയിൽ സീഡ്സ്) (കാറ്റഗറി നമ്പർ 355/2021).

 കേരള സ്റ്റേറ്റ് കോ–- ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഓഫീസ് മാനേജർ (കാറ്റഗറി നമ്പർ 359/2021).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top