26 April Friday

നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (ജൂനിയർ) ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

ഹയർസക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 610/2017 നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (ജൂനിയർ) (മൂന്നാം എൻസിഎ‐എസ്സി) ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 378/2017, 379/2017 കേരള കോ‐ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ (ജനറൽ  ആൻഡ് സൊസൈറ്റി), കാറ്റഗറി നമ്പർ 45/2018 കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപറേഷനിൽ വാച്ച്മാൻ (എൻസിഎ‐എസ്സി) തസ്തികകളിൽ അഭിമുഖം നടത്താനും മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ സോഷ്യൽ വർക്കർ, മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, റിസ്പഷനിസ്റ്റ്, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിങ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട് (എൻസിഎ‐ഒഎക്സ്), കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് രണ്ട് (സൊസൈറ്റി കാറ്റഗറി)(എൻസിഎ‐ ഈഴവ/ തിയ്യ/ ബില്ലവ), അപെക്സ് സൊസൈറ്റീസ് ഓഫ് കോ‐ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരളയിൽ മാനേജർ ഗ്രേഡ് രണ്ട് (ജനറൽ കാറ്റഗറി) (എൻസിഎ‐ ഈഴവ/ തിയ്യ/ ബില്ലവ), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ/ ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എന്നിവയുടെ വിജ്ഞാപനം പുറപ്പെടുവിക്കാനും പിഎസ്‌സി തീരുമാനിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top