25 April Thursday

ഭാരത്‌ ഇലക്ട്രോണിക്‌സിൽ 
260 എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡിൽ(BEL) ട്രെയിനി എൻജിനിയർ, പ്രോജക്ട്‌ എൻജിനിയർ തസ്‌തികകളിൽ 260 ഒഴിവുണ്ട്‌. താത്‌കാലിക നിയമനമാണ്‌. മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌, കംപ്യൂട്ടർ സയൻസ്‌, സിവിൽ, ഇലക്‌ട്രിക്കൽ വിഭാഗങ്ങളിലാണ്‌ അവസരം.  എൻജിനിയറിങ്‌, സയൻസ്‌ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി: ട്രെയിനി എൻജിനിയർ–- 28, പ്രോജക്ട്‌ എൻജിനിയർ–- 32. അവസാന തീയതി ഡിസംബർ 14. വിശദവിവരങ്ങൾക്ക്‌  bel–-india.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top