20 April Saturday

കേന്ദ്ര സർവീസിൽ 
അവസരം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കേന്ദ്ര സർവീസിലെ വിവിധ തസ്‌തികകളിൽ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ(യുപിഎസ്‌സി) ക്ഷണിച്ചു. 43 ഒഴിവുണ്ട്‌. വിവിധ വകുപ്പുകളിൽ സീനിയർ സയന്റിഫിക്‌ അസിസ്‌റ്റന്റ്‌ (എയറോനോട്ടിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌, കെമിക്കൽ, കംപ്യൂട്ടർ, മെക്കാനിക്കൽ, മെറ്റലർജി,  ടെക്‌സ്‌റ്റൈൽ), അസിസ്‌റ്റന്റ്‌ അഗ്രിക്കൾച്ചറൽ മാർക്കറ്റിങ്‌ അഡ്വൈസർ, സ്‌പെഷ്യലിസറ്റ്‌ ഗ്രേഡ്‌ –- 3, ജൂനിയർ മൈനിങ്‌ ജിയോളജിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ മൈനിങ്‌ ജിയോളജിസ്‌റ്റ്‌, കെമിസ്‌റ്റ്‌ എന്നിവയാണ്‌ തസ്‌തികകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15. വിശദവിവരങ്ങൾക്ക്‌ www.upsconline.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top