26 April Friday

ശുചിത്വ മിഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

സംസ്ഥാനത്ത്‌ തദ്ദേശ സ്വയംഭരണ വകുപ്പിന്‌ കീഴിലുള്ള ശുചിത്വ മിഷനിൽ വിവിധ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഐഇസി എക്സ്‌പേർട്‌, എംഐഎസ്‌ എസ്ക്‌പേർട്‌, പ്രോഗ്രാം ഓഫീസർ, ടെക്‌നിക്കൽ കൺസൾട്ടന്റ്‌  തസ്‌തികകളിലാണ്‌ ഒഴിവ്‌. കരാർ നിയമനം. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്‌മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ നൽകാം.  അവസാന തീയതി ഡിസംബർ ഒമ്പത്‌.  വിശദവിവരങ്ങൾക്ക് വെബസൈറ്റ്‌ കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top