കാസർകോട് സെൻട്രൽ പ്ലാന്റേഷൻ കോർപറേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ പ്രോജക്ട് അസിസ്റ്റന്റ് ഒരൊഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു ഡിസംബർ നാലിന് രാവിലെ 9.30ന്. വിശദവിവരത്തിന്www.cpcri.gov.in സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ന്യൂഡൽഹിയിലെ കോർപറേറ്റ് ഓഫീസിൽ ഡോക്ടർ 04 ഒഴിവുണ്ട്. കരാർ നിയമനമാണ്. യോഗ്യത എംബിബിഎസ്, എംഡി(മെഡിസിൻ), രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 70. വാക് ഇൻ ഇന്റർവ്യു ഡിസംബർ എഴിന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ സെയിലിന്റെ ഡെൽഹി ലക്ഷ്മിനഗർ ഡിസ്ട്രിക്ട് സെന്ററിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..