28 March Thursday

ഇസിഎച്ച്എസ് പോളിക്ലിനിക്കിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

-എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം പോളിക്ലിനിക്കുകളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. കണ്ണൂർ 13 (ഒഐസി പോളി ക്ലിനിക് 01, ഗൈനക്കോളജിസ്റ്റ് 01, മെഡിക്കൽ ഓഫീസർ 04, ദന്തൽ ഓഫീസർ 01, നേഴ്സിങ് അസി. 01, റേഡിയോഗ്രോഫർ 01 ദന്തൽ ഹൈജീനിസറ്റ്് 01, ഫാർമസിസ്റ്റ് 01, പ്യൂൺ 01, ചൗക്കീദാർ 01), കോഴിക്കോട് 13 ( മെഡിക്കൽ സ്പെഷ്യലിസ്റ്റ് 01, മെഡിക്കൽ ഓഫീസർ 04, ദന്തൽ ഓഫീസർ 01, നേഴ്സിങ് അസി. 01, ഫാർമസിസ്റ്റ് 01, ലാബ് അസി. 01, ലാബ് ടെക്നീഷ്യൻ 01, ഡ്രൈവർ 01, സഫായിവാല 01, ചൗക്കീദാർ 01), പെരിന്തൽമണ്ണ 10 (മെഡിക്കൽ സ്പെഷ്യലിസ്റ്റ് 01, മെഡിക്കൽ ഓഫീസർ 02, ദന്തൽ ഹൈജീനിസ്റ്റ് 01, ഫാർമസിസ്റ്റ് 01, ലാബ് അസി. 01, ലാബ് ടെക്നീഷ്യൻ 01, ഡ്രൈവർ 01, ഫീമെയിൽ അറ്റൻഡന്റ് 01, സഫായിവാല 01), കാഞ്ഞങ്ങാട് 05 (മെഡിക്കൽ ഓഫീസർ 02, ഫീമെയിൽ അറ്റൻഡന്റ് 01, സഫായിവാല 01, ചൗക്കീദാർ 01), കൽപ്പറ്റ 08 (മെഡിക്കൽ ഓഫീസർ 01, ദന്തൽ ഓഫീസർ 01, ദന്തൽ ഹൈജീനിസ്റ്റ് 01, ഫാർമസിസ്റ്റ് 01, ലാബ് ടെക്നീഷ്യൻ 01, പ്യൂൺ 01, ഫീമെയിൽ അറ്റൻഡന്റ് 01, സഫായിവാല 01) ഇരിട്ടി 09 (മെഡിക്കൽ ഓഫീസർ 02, ദന്തൽ ഓഫീസർ 01, നേഴ്സിങ് അസി. 01, ഫാർമസിസ്റ്റ് 01, ലാബ് ടെക്നീഷ്യൻ 01, ലാബ് അസി. 01, ഡ്രൈവർ 01, ചൗക്കീദാർ 01) വിരാജ്പേട്ട 08 (മെഡിക്കൽ ഓഫീസർ 01, ദന്തൽ ഓഫീസർ 01, ദന്തൽ ഹൈജീനിസ്റ്റ് 01, ഫാർമസിസ്റ്റ് 01, ലാബ് ടെക്നീഷ്യൻ 01, ഫീമെയിൽ അറ്റൻഡന്റ് 01, സഫായിവാല 01, ചൗക്കീദാർ 01) എന്നിങ്ങനെ ആകെ 66 ഒഴിവുണ്ട്. അപേക്ഷാഫോറത്തിന്റെ മാതൃക www.echs.gov.in ൽ അല്ലെങ്കിൽ വിവിധ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽനിന്നും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച്് ഫോട്ടോപതിച്ച്  സ്വയംസാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതംStation Cell (ECHS), C/o DSC Centre, District Hospital (P O), Kannur670017 എന്ന വിലാസത്തിൽ ഡിസംബർ 25നകം ലഭിക്കണം. ഫോൺ: 04972769191.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top